X

History of Keralam Upto 12th CE

By Prof. P S Manojkumar   |   Sri C Achuthamenon Govt. College, Thrissur
Learners enrolled: 26

This course provides an understanding on the basic concepts on the history of Kerala upto 12th century CE. The peculiarities of the geographical features of Keralam and its influence on the course of the history of the region will be discussed. The process of the social formation in the region will also be discussed focusing the Megalithic culture, Early Historic period upto 5th century CE and the period upto 12th century CE. The course will be based on the primary and secondary sources. 

സി പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള  കേരള ചരിത്രത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ  വിഷയങ്ങളിൽ സാമാന്യമായ അവബോധം ഉളവാക്കുന്നതിനാണ്  കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിൻറെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചു എന്നത്  കോഴ്സിന്റെ ഭാഗമായി ചർച്ച ചെയ്യും. മഹാശില സംസ്കൃതി, സി അഞ്ചാം നൂറ്റാണ്ട് വരെയുള്ള ആദ്യകാല സാമൂഹ്യ രൂപീകരണം  എന്നിവ കോഴ്സിന്റെ  ഭാഗമാണ്. അതിനുപുറമേ  സിഇ  ഒമ്പതാം നൂറ്റാണ്ടു മുതൽ  പന്ത്രണ്ടാം നൂറ്റാണ്ടിൻറെ ആദ്യ  മൂന്ന് ദശകങ്ങൾ വരെയുള്ള കാലഘട്ടത്തിലെ സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ ചരിത്രം കോഴ്സിന്റെ ഭാഗമായി ചർച്ച ചെയ്യുന്നതാണ്. പ്രാഥമികവും  ദ്വിതീയവുമായ ഉപാദാനങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ടാണ് കോഴ്സ് പൂർത്തീകരിക്കുക

Summary
Course Status : Upcoming
Course Type : Core
Language for course content : Malayalam
Duration : 12 weeks
Category :
  • History
Credit Points : 4
Level : Undergraduate
Start Date : 15 Jan 2026
End Date : 30 May 2026
Enrollment Ends : 28 Feb 2026
Exam Date :
Translation Languages : Malayalam
NCrF Level   : 4.5

Page Visits



Course layout

Weekly Plan

WeeksWeekly Lecture Topics (Module Titles)Assignments (No. & Type)
1
Day 1:
Module 1 : Introduction to Kerala History: Sources – 1
കേരളചരിത്രത്തിനൊരാമുഖം: ഉപാദാനങ്ങൾ – 1
Day 2: Module 2 : Introduction to Kerala History: Sources – 2
കേരളചരിത്രത്തിനൊരാമുഖം: ഉപാദാനങ്ങൾ – 2
Day 3: Module 3 : Introduction to Kerala History: Historiographical Trends
കേരളചരിത്രത്തിനൊരാമുഖം: ചരിത്രരചനയിലെ സമീപനങ്ങൾ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 1
2Day 1: Module 4 : Kerala as a Region: Physical Features and Sites of Historical Importance
കേരളം ഒരു പ്രദേശമെന്ന നിലയിൽ: പ്രകൃതി സവിശേഷതകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും
Day 2: Module 5 : Western Ghats and Passes – Historical Significance
പശ്ചിമഘട്ടവും ചുരങ്ങളും: ചരിത്രപരമായ പ്രാധാന്യം
Day 3: Module 6 : Indian Ocean and Water Bodies of Kerala – Historical Significance
ഇന്ത്യൻ മഹാസമുദ്രവും കേരളത്തിലെ ജലാശയങ്ങളും: ചരിത്രപരമായ പ്രാധാന്യം
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.
Assignment No. 2
3

Day 1:
Module 7 : Types of Soil in Kerala and its Influence on Settlement Pattern
കേരളത്തിലെ മണ്ണിൻറെ ഇനങ്ങളും ആവാസവ്യവസ്ഥയിൽ അതിൻറെ സ്വാധീനവും
Day 2: Module 8 : Climate, Calendric Knowledge and Agriculture
കാലാവസ്ഥ, പഞ്ചാംഗവിജ്ഞാനം, കൃഷി
Day 3: Module 9 : Monsoons – Historical Significance
കാലവർഷകാറ്റുകൾ: ചരിത്രപരമായ പ്രാധാന്യം
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 3
4Day 1: Module 10 : Paleolithic and Mesolithic Features in Keralam – Tenmala
പ്രാചീനശിലായുഗ–മെസോലിത്തിക് സവിശേഷതകൾ – തെന്മല
Day 2: Module 11 : Neolithic Features in Keralam and Areas of Concentration
നവീനശിലായുഗം: സവിശേഷതകളും സ്വാധീന മേഖലകളും –
Rock Shelters: Edakkal and Marayur
ഗുഹകൾ: എടക്കൽ, മറയൂർ
Day 3: Module 12 : Features of Megalithic Archaeology – Typology
മഹാശില പുരാവസ്തുലക്ഷ്യങ്ങൾ: സവിശേഷതകളും ഇനങ്ങളും
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 4
5Day 1: Module 13 : Megalithic Culture in Kerala – Archaeological Evidences – Iron Age Archaeology
കേരളത്തിലെ മഹാശിലാ സംസ്കാരം: പുരാതത്വലക്ഷ്യങ്ങൾ – ഇരുമ്പുയുഗം
Day 2: Module 14 : Megalithic Sites
മഹാശില സംസ്കാരകേന്ദ്രങ്ങൾ
Day 3: Module 15 : J. Babington, Porkkalam
ജെ. ബാബിങ്ങ്ടൺ, പോർക്കളം
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 5
6Day 1: Module 16 : Mangad, Ummichipoyil and Anakkara
മാങ്ങാട്, ഉമ്മിച്ചിപ്പൊയിൽ, ആനക്കര
Day 2: Module 17 : Megalithic Culture in Kerala
മഹാശിലാ സംസ്കൃതി കേരളത്തിൽ
Day 3: Module 18 : Early Tamil Literature – Corroboration with Megalithic Culture
പഴംതമിഴ് സാഹിത്യം: മഹാശിലാ സ്മാരകങ്ങളുമായുള്ള പ്രാമാണീകരണം
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 6
7Day 1: Module 19 : Sangam Literature – Approaches and the Debates on the Age
സംഘസാഹിത്യം: സമീപനങ്ങളും കാലത്തെക്കുറിച്ചുള്ള സംവാദങ്ങളും
Day 2: Module 20 : Sangam Literature – Akam, Puram: Major Texts
സംഘസാഹിത്യം – അകം, പുറം: പ്രധാനകൃതികൾ
Day 3: Module 21 : Nanilam – Aintinai
നാനിലം – ഐന്തിണൈ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 7
8Day 1: Module 22 : Society as Reflected in Early Tamil Songs
പഴംതമിഴ് കൃതികളിൽ പ്രതിഫലിക്കുന്ന സമൂഹം
Day 2: Module 23 : Foreign Trade – Trade with Rome
വൈദേശിക വാണിജ്യം: റോമുമായുള്ള കച്ചവടം
Pattanam – Vizhinjam Excavations
പട്ടണം – വിഴിഞ്ഞം ഉത്ഖനനങ്ങൾ
Day 3: Module 24 : Kurunila Mannar
കുറുനിലമന്നർ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 8
9Day 1: Module 25 : Muvendar – Chera, Chola and Pandya
മൂവേന്ദർ: ചേര, ചോള, പാണ്ഡ്യർ
Day 2: Module 26 : Conflicts and Wars – The Background of Vira Cult
സംഘർഷങ്ങളും യുദ്ധങ്ങളും: വീരാരാധനയുടെ പശ്ചാത്തലം
Day 3: Module 27 : Nature of Polity in Early Tamilakam
ആദ്യകാല തമിഴകത്തിലെ രാഷ്ട്രതന്ത്രത്തിൻറെ സവിശേഷതകൾ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 9
10Day 1: Module 28 : Perumal Period – Epigraphic Evidences for the Reconstruction of History
പെരുമാൾ കാലഘട്ടം: ചരിത്രരചനയെ സഹായിക്കുന്ന ലിഖിതലക്ഷ്യങ്ങൾ
Day 2: Module 29 : Discussions on Select Inscriptions – Vazhappilly, Parthivapuram, Thiruvalla
തെരഞ്ഞെടുത്ത ലിഖിതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ: വാഴപ്പള്ളി, പാർത്ഥിവപുരം, തിരുവല്ല
Day 3: Module 30 : Archaeology – Temple Architecture – Excavations at Cheramanparambu and Mathilakam
പുരാതത്വ ലക്ഷ്യങ്ങൾ: ക്ഷേത്രനിർമ്മിതി – ചേരമാൻ പറമ്പിലേയും മതിലകത്തെയും ഉദ്ഖനനങ്ങൾ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 10
11Day 1: Module 31 : Bhakti Traditions – Alwars and Nayanars – Sankaracharya
ഭക്തി പാരമ്പര്യം: ആൾവാർ – നായനാർ, ശങ്കരാചാര്യർ
Day 2: Module 32 : Mooshakavamsa Kavyam
മൂഷകവംശ കാവ്യം
Day 3: Module 33 : Eranad and Venad
ഏറനാട് – വേണാട്
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 11
12Day 1: Module 34 : Land Rights and Land Relations – Kachams
ഭൂമിക്കുമേലുള്ള അവകാശങ്ങളും ഭൂബന്ധങ്ങളും – കച്ചങ്ങൾ
Day 2: Module 35 : Nature of Trade and Trade Relations during Perumal Period
പെരുമാൾ കാലഘട്ടത്തിലെ വ്യാപാരത്തിന്റെ സ്വഭാവവും വ്യാപാരബന്ധങ്ങളും
Day 3: Module 36 : Trade Centres in Perumal Period
പെരുമാൾ കാലഘട്ടം – കച്ചവട കേന്ദ്രങ്ങൾ
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 12
13Day 1: Module 37 : Anchuvannam, Manigramam, Valanchiyar
അഞ്ചുവണ്ണം, മണിഗ്രാമം, വളാഞ്ചിയർ
Day 2: Module 38 : Development of Towns and Settlements – References from the Inscriptions
പട്ടണങ്ങളുടെയും അധിവസിതപ്രദേശങ്ങളുടെയും വികാസം – ലിഖിതങ്ങളിൽ നിന്നുള്ള സൂചനകൾ
Day 3: Module 39 : Nature of Polity – Elamkulam P. N. Kunjan Pillai
രാഷ്ട്രതന്ത്രത്തിൻറെ സ്വഭാവസവിശേഷതകൾ – ഇളംകുളം പി. എൻ. കുഞ്ഞൻപിള്ള
Day 4: Interaction based on the three Modules covered.
Day 5: Deadline for submitting assignments.


Assignment No. 13
14Day 1: Module 40 : Nature of Polity – M. G. S. Narayanan, Kesavan Veluthatt
രാഷ്ട്രതന്ത്രത്തിൻറെ സ്വഭാവസവിശേഷതകൾ – എം. ജി. എസ്. നാരായണൻ, കേശവൻ വെളുത്താട്ട്
Day 2: Module 41 : Nature of Polity – Raghava Varier, Rajan Gurukkal, K. N. Ganesh
രാഷ്ട്രതന്ത്രത്തിൻറെ സ്വഭാവസവിശേഷതകൾ – രാഘവവാര്യർ, രാജൻ ഗുരുക്കൾ, കെ. എൻ. ഗണേഷ്
Day 3: Interaction based on the three Modules covered.
Day 4: Deadline for submitting assignments.

Books and references

1.     Champakalakshmi, R, Trade, Ideology and Urbanization. South India, 300BC to AD 1300, OUP, New Delhi, 1996.

2.     Herman Tieken, Kavya in South India: Old Tamil Cankam Poetry, Egbert Forsten- Groningen, 2001.

3.     K A N Shastri, Foreign Notices on South India: From Megasthenes to Ma Huan, University of Madras, 1939.

4.     K Sivathambi, Studies in Early Tamil Society: Economic, Society and State Formation, Madras 

5.     Kamil Zvelebil, Introducing Tamil Literature, 1968.

6.     Kamil Zvelebil, The Smile of Murugan on Tamil Literature of South India, Leiden,1973

7.     Kamil Zvelebil, Tamil Literature, Wiesbaden,1974

8.     Karashima, Noboru (ed.), A Concise History of South India: Issues and Interpretations, New Delhi: OUP, 2014.

9.     Madhavan, K S, ‘Primary producing groups in early and early medieval Kerala: Production process and historical roots of transition to castes (300-1300 CE)’ Unpublished Ph D Thesis. Department of History , University of Calicut, 2012.

10.  Narayanan, M G S, Foundations of South Indian Society and Culture, Delhi: Bharatiya Book Depot., 1994.

11.  MGS Narayanan, Perumals of Kerala: Brahmin Oligarchy and Ritual Monarchy : Political and Social Conditions of Kerala Under the Cēra Perumāḷs of Makōtai (c. AD 800-AD 1124), Cosmo Books.

12.  MGS Narayanan, Cultural Symbiosis in Kerala, Kerala Historical Society.

13.  P Rajendran, The Prehistoric  Cultures and Environment, Classical Printers

14.  P L Gupta,  The Early Coins of Kerala.  

15.  Prof. N Athiyaman, Subsistence Pattern in Early Historic Tamil Nadu

16.  S Gunasekharan, State, Society and Economy: Evolution Study of the Kongu Region (Western Tamil Nadu) from the 6th Century to the 16th Century

17.  ഡോക്ടർ എൻ സാം (എഡിറ്റർ)ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, കേരള സർവകലാശാല, 2017.

18.  കെ എൻ ഗണേശ് , കേരളത്തിൻറെ ഇന്നലെകൾ, സാംസ്കാരിക വകുപ്പ്, തിരുവനന്തപ്രരം

19.  രാഘവവാര്യർകേരളീയത: ചരിത്രമാനങ്ങൾ,  വള്ളത്തോൾ വിദ്യാപീഠം,   ശുകപുരം

20. രാഘവാരിയർ, രാജൻ ഗുരുക്കൾ,  കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം,   ശുകപുരം

Instructor bio

Prof. P S Manojkumar

Sri C Achuthamenon Govt. College, Thrissur

I have teaching experience for 18 years in the post graduate departments of various government colleges. Academic credentials include a Postgraduate Degree, NET, and Ph. D. I am supervising six research scholars. Beyond teaching, I have authored Five volumes on History and two volumes of poems. I have translated 20 volumes which includes Historical Studies, Gender Studies, Autobiographies and Poems. I have published Research Articles in esteemed journals.

വിവിധ സർക്കാർ കോളേജുകളിലെ  പോസ്റ്റ് ഗ്രാജുവേറ്റ് ചരിത്ര  വിഭാഗങ്ങളിലായി 18 വർഷത്തെ അധ്യാപന പരിചയം എനിക്കുണ്ട്.  ചരിത്രത്തിൽ ബിരുദാനന്തരബിരുദം, നെറ്റ്, ഗവേഷണ ബിരുദം എന്നിവ നേടിയിട്ടുണ്ട്. 6 ഗവേഷക  വിദ്യാർത്ഥികളുടെ ഗവേഷണ പഠനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്അഞ്ച് ചരിത്രകൃതികളും രണ്ട് കവിത സമാഹാരങ്ങളും ഒരു നിരൂപണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ചരിത്ര പഠനം, ലിംഗ പഠനം, ആത്മകഥ, കവിത എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 20 ലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ 25ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Course certificate

Course Certificate Criteria

1.       End-Term Examination:

o    Weightage: 70% of the final result

o    Minimum Passing Criteria: 40%

2.       Internal Assessment:

o    Weightage: 30% of the final result

o    Minimum Passing Criteria: 40%

Calculation of IA Marks:

o    Out of all graded weekly assessments/assignments, the top 50% of assignments shall be considered for the calculation of the final Internal Assessment marks.

All students who obtain 40% marks in the internal assessment and 40% marks in the end-term proctored exam separately will be eligible for the SWAYAM Credit Certificate.


MHRD logo Swayam logo

DOWNLOAD APP

Goto google play store

FOLLOW US